പ്രിയ അധ്യാപക സുഹൃത്തുക്കളേ, നിങ്ങളുടെ സ്കൂള്‍ കൈവരിച്ച പഠന നേട്ടങ്ങളും മറ്റ് വിശേഷങ്ങളും ഈ ബ്ലോഗിലേക്ക് പങ്കുവയ്ക്കൂ...മറ്റ് സ്കൂളുകള്‍ക്ക് അതൊരു പ്രചോദനമാകട്ടെ..വിദ്യാലയവുമായി ബന്ധപ്പെട്ട നിങ്ങളുടെ രചനകള്‍, വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍,വിവിധ പാഠഭാഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ICT ഫയല്‍സ് എന്നിവ shellukj@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9037730932 എന്ന വാട്ട്സ്അപ്പ് നമ്പറിലോ അയച്ചു തരൂ..നമ്മുടെ കുട്ടികള്‍ക്ക് മികച്ച പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിനായി നമുക്ക് കൈകോര്‍ക്കാം.

MALAYALAM

മൂന്നാം ക്ലാസ്സിലെ   MALAYALAM FOLDER


മൂന്നാം ക്ലാസ്സിലെ മലയാള പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്  ചുവടെ നല്‍കിയിരിക്കുന്ന പാഠങ്ങളുടെ പേരില്‍ ക്ലിക്ക് ചെയ്യൂ....
 

1. അമ്മ‍യോടൊപ്പം 

പൂമൊട്ട്

http://mentorskerala.blogspot.in/2016/06/standard-3-malayalam.html

2. മാനത്തിന്റെ മടിത്തട്ടില്‍

3. എല്ലുമുറിയെ പണിചെയ്താല്‍


4. നിറമുള്ള നന്മകള്‍


 

5. വഴിവിളക്ക് 

Add caption
Add caption

6. കളിയും കാര്യവും

7. ഒരു സ്വപ്‌നം പോലെ 

8. വെളിച്ചം പകർന്നവർ

9.അറിയാൻ അറിയിക്കാൻ
No comments:

Post a Comment